വടകര: മുട്ടുങ്ങൽ പാറ മീത്തലെ കുഴിച്ചാലിൽ നാരായണി (85) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലൻ. മക്കൾ: ബാബു, ശിവദാസ് (ദുബൈ), പരേതനായ മുരളി. മരുമക്കൾ: മിനി, റീഷ, ചന്ദ്രപ്രഭ.