ബാലുശ്ശേരി: കണ്ണങ്കോട് പൊട്ടക്കുളങ്ങര ബാലൻ നായർ (ഊട്ടി ബാലൻ - 79) നിര്യാതനായി. ദീർഘകാലം ഊട്ടിയിൽ വ്യാപാരിയായിരുന്നു. ഭാര്യ: വിലാസിനി. മക്കൾ: ബിന്ദു, ശ്രീജ (താലൂക്ക് ഓഫിസ് താമരശ്ശേരി). ജാമാതാക്കൾ: ഗിരീഷ് കുമാർ (ബഹറിൻ), അരവിന്ദൻ (ഓമശ്ശേരി). സഹോദരൻ: വാസു നായർ (അമ്പലപ്പാട്). സഞ്ചയനം ഞായറാഴ്ച.