രാമനാട്ടുകര: റിട്ട. റെയിൽവേ ഉദ്യോഗസ്ഥൻ ചേലേമ്പ്ര കൊളക്കുത്ത് പാറോൽ ഗോപാലൻ (73) നിര്യാതനായി. ഭാര്യ: പരേതയായ രുഗ്മിണി. മക്കൾ: രവീന്ദ്രൻ, രശ്മി. മരുമകൾ: എസ്ന(ജ്യോതി).