കൊടുവള്ളി: പറമ്പത്തുകാവ് കുന്നുമ്മൽ അസൈൻ ഹാജി (89) നിര്യാതനായി. ഭാര്യ: ഫാത്തിമ്മ. മക്കൾ: അഷ്റഫ് (കൊട്ടാരം ജ്വല്ലറി), സിദ്ധീഖ്, സഫിയ, മൈമൂന, സീനത്ത്, ഉമ്മുകുൽസു, സാറ. മരുമക്കൾ: അബ്ദുർറഹ്മാൻ നരിക്കുനി, ജബ്ബാർ കിഴക്കോത്ത്, റഷീദ് കൊട്ടക്കാവയൽ, അബ്ദുറഹ്മാൻ ദമാം, ജലീൽ ദുബൈ, നഫീസ പുള്ളാവൂർ, തസ്ലീന പെരുമണ്ണ.