കൊടുവള്ളി: കരുവൻപൊയിൽ കരിമ്പാരു കുഴിയിൽ സൈനബ (67) നിര്യാതയായി. ഭർത്താവ്: ഇടക്കോട്ട് അഹമ്മദ്.മക്കൾ: അബ്ദുൽ ലത്തീഫ് (സൗദി ),ഷാജഹാൻ (ഡ്രൈവർ ),തമീം , ബിഷിർ (ബഹ്റൈൻ ),ജുനൈദ്, ബേബി ഷംഷാദ്, മുംതാസ്, റഹീന. മരുമക്കൾ: അഷ്റഫ് കുനിയിൽ, അബ്ദുല്ല അമ്പലംകണ്ടി, പരേതനായ ബഷീർ പുതിയോത്ത്, ബുഷ്റ കിഴക്കോത്ത്, സൈഫുന്നിസ വെണ്ണക്കോട്, ജസീന മൂഴിക്കൽ, ജുബൈന കല്ലുംപുറം, ജസീല (ചിന്ന ). മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ എട്ടിന് കരുവമ്പൊയിൽ ജുമാ മസ്ജിദിൽ.