പേരാമ്പ്ര: എരവട്ടൂർ അണിയേരി പൊയിൽ കുഞ്ഞിക്കുട്ടി കുറുപ്പ് (98) നിര്യാതനായി. ഭാര്യ: പരേതയായ അമ്മാളു. സഹോദരങ്ങൾ: കൃഷ്ണൻ, വിജയൻ, കല്യാണി, അമ്മാളു, പരേതരായ ബാലക്കുറുപ്പ്, നാരായണൻ, ചിരുത, നാരായണി.