പേരാമ്പ്ര: ആദ്യകാല ഓട്ടോമൊബൈൽസ് സ്പെയർ പാർട്സ് വ്യാപാരി ചേനോളി റോഡ് അമ്പാളിത്താഴയിലെ പാറക്കണ്ടി ജയപ്രകാശ് (70) നിര്യാതനായി. ഭാര്യ: രജിത (സെക്രട്ടറി, ജനശ്രീ മിഷൻ അമ്പാളിത്താഴ). മകൾ: സ്വാതി (ഗൾഫ്). മരുമകൻ: രോഹിത് (ന്യൂസിലൻഡ്). സഹോദരങ്ങൾ: രമണി (അഴിയൂർ), ബേബി (അഴിയൂർ), പരേതരായ ബാബു, ശശി, പ്രേമ.