ഓമശ്ശേരി: കൂടത്തായി നെല്ലോളിച്ചാലിൽ ബാലഗോപാലൻ നായർ (84) നിര്യാതനായി. ഭാര്യ: രുഗ്മിണി. മക്കൾ: ഗിരിജ, ജലജ, പരേതനായ ബിജു, ശ്രീജ. മരുമക്കൾ: സുകുമാരൻ സുൽത്താൻ ബത്തേരി, അശോകൻ കൽപറ്റ, ശശിധരൻ നന്മണ്ട, അനിത ആലപ്പുഴ.