മടവൂർ: രാംപൊയിൽ തെറ്റുമ്മൽ നീലഞ്ചേരി കൃഷ്ണൻ (76) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: പുഷ്പവല്ലി, ജയപ്രകാശ്. മരുമക്കൾ: പ്രേമൻ എളേറ്റിൽ വട്ടോളി, രശ്മി താമരശ്ശേരി.