ഒളവണ്ണ: പരേതനായ സൂപ്പിക്കാവീട്ടിൽ അഹമ്മദ് കോയയുടെ ഭാര്യ തോട്ടത്ത് മറിയംബി (75) ഒളവണ്ണ തോട്ടത്ത് ഹൗസിൽ നിര്യാതയായി. മക്കൾ: നസറുദ്ദീൻ (പി.കെ ഗ്രൂപ്), മുജീബ് റഹ്മാൻ (അൽതാഫ്-എം.എസ് ഗോൾഡ്), സർഫിൻ (ഐഡിയൽ സ്റ്റോർസ്), ഷംസാദ് ബീഗം, കൽമബി (കമ്മ). മരുമക്കൾ: ആസാദ്സുബ്ഹാൻ, ഷുഹൈബ് (ദുബൈ), ഷാഹിദ, ഫർഷാന, ഷാനില. സഹോദരി: തോട്ടത്ത് ആയിശബി. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് കണ്ണംപറമ്പ് പള്ളിയിൽ.