കാട്ടായികോണം: കളരിക്കവിള വീട്ടിൽ ജഗദമ്മ (84- റിട്ട. തിരു.ജില്ല സഹകരണ ബാങ്ക്) നിര്യാതയായി. ഭർത്താവ്: പരേതനായ സദാശിവൻ. മക്കൾ: ഷീബ, ഷീന, മരുമക്കൾ: അശോകൻ, മധുകുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.