കാട്ടാക്കട: പൊന്നറ കുളങ്ങരവീട്ടിൽ പരേതനായ അപ്പുക്കുട്ടൻ നായരുടെ ഭാര്യ കെ. മാലതി അമ്മ (88) നിര്യാതയായി. മക്കൾ: ചന്ദ്രൻ, പരേതയായ സതീദേവി, സുരേന്ദ്രൻനായർ. മരുമക്കൾ: ശ്രീകുമാരി, കെ.ശ്രീകുമാർ, സുമംഗലാദേവി. സഞ്ചയനം ഞായറാഴ്ച എട്ടിന്.