പള്ളിപ്പുറം: ബി.ജെ.പി പോത്തൻകോട് മണ്ഡലം പ്രസിഡന്റ് മണക്കാട്ടിൽ വീട്ടിൽ വിജയകുമാറിന്റെ പിതാവ് കൃഷ്ണപിള്ള (89) നിര്യാതനായി. ഭാര്യ: രാധമ്മ. മറ്റു മക്കൾ: മുരളീധരൻ നായർ, ബേബിയമ്മ, സുധകുമാരി, ജയകുമാരി. സഞ്ചയനം തിങ്കളാഴ്ച ഒമ്പതിന്.