പേരൂർക്കട: നാലാഞ്ചിറ താളിക്കാട് വീട്ടിൽ ജി. മുരളികുമാറിന്റെ ഭാര്യ കെ. സുഗന്ധി (67) നിര്യാതയായി. മക്കൾ: കല, കവിത. മരുമക്കൾ: ജയചന്ദ്രൻ (ലാലു), പരേതനായ എസ്. സുഭാഷ്. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്.