പോത്തൻകോട്: നേതാജിപുരം കിഴക്കേ പാറയിൽ വീട്ടിൽ കെ. ഭാരതിയമ്മ (89) നിര്യാതയായി. ഭർത്താവ് പരേതനായ പഴിച്ചൻകോട് ചെല്ലപ്പൻ പിള്ള. മക്കൾ: വിമലമ്മ, ജയകുമാർ,വസന്തകുമാരി. മരുമക്കൾ: എൻ. രാധാകൃഷ്ണൻ, അനിത, പരേതനായ ജി. വാമദേവൻ നായർ. സഞ്ചയനം ശനിയാഴ്ച ഒമ്പതിന്.