ഉള്ളൂർ: നീരാഴി ലെയിൻ എൻ.എൽ.ആർ.എ 68 തോപ്പുവിളാകത്ത് വീട്ടിൽ ജെ. സുകുമാരൻ (78-മണിയപ്പൻ) നിര്യാതനായി. മക്കൾ: മനോജ് കുമാർ, റീന, ഷൈനി. മരുമക്കൾ: ബിന്ദുലേഖ, സുരേഷ് കുമാർ, അജി കുമാർ. സഞ്ചയനം13ന് എട്ടിന്.