പേരൂർക്കട: കവടിയാർ ഭഗവതി ലെയിനിൽ പ്രഭാ നിലയം വീട്ടിൽ കെ. പരമേശ്വരൻ നായരുടെ മകൻ പി. ഗോപകുമാർ (53) നിര്യാതനായി. ഭാര്യ: ബിന്ദു. ആർ. മകൾ: പാർവതി. സഹോദരങ്ങൾ: പി. രാധാകൃഷ്ണൻ നായർ, എസ്. പത്മകുമാരി. സഞ്ചയനം ഞായറാഴ്ച 8.30ന്.