പുതിയതുറ: കരുംകുളം ബിസ്മിയിൽ ഉറക്കിണറ്റടി വീട്ടിൽ കെ. ചന്ദ്രസേനൻ (90) നിര്യാതനായി. ഭാര്യ: പരേതയായ സതിദേവി. മക്കൾ: ചന്ദ്രലിനി, ഹിമചന്ദ്ര, ചന്ദ്രബിനി. മരുമക്കൾ: ആർ. ജയകുമാർ, പരേതനായ സുശീലാനന്ദൻ. സഞ്ചയനം ശനിയാഴ്ച 8.30ന്.