കല്ലമ്പലം: ഒറ്റൂർ നെല്ലിക്കോട് നീതു നിവാസിൽ (മൂപ്പകുടി) സുധാകരൻ (64) നിര്യാതനായി. ഭാര്യ: ശകുന്തള. മക്കൾ: നീതു, ഗീതു. മരുമക്കൾ: മണികണ്ഠൻ, സുജിത്ത്. സഞ്ചയനം ശനിയാഴ്ച എട്ടിന്.