പയ്യോളി: പള്ളിക്കര പറമ്പത്ത് അസൈനാർ (78) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: റഹീസ്, റഫീഖ്, റഹീന. മരുമക്കൾ: ആരിഫ, സൽവ, ഹനീഫ.