കാളാണ്ടിത്താഴം: പരേതരായ നാരായണൻ നായരുടെയും കണ്ടിയിൽ കുഞ്ഞിക്കുട്ടിയമ്മയുടെയും മകൻ നായരത്ത് നാടത്ത് പത്മനാഭൻ നായർ (71) നിര്യാതനായി. ഭാര്യ: ജലജ. മക്കൾ: ടെസ്സി, ശിൽപ, പ്രിയങ്ക. മരുമക്കൾ: ഷിബിൻ കുമാർ, അമൽ ശങ്കർ, സച്ചിൻ. സഹോദരങ്ങൾ: സരോജിനി അമ്മ, ഗിരിജ, പരേതരായ കൃഷ്ണൻ നായർ, വിശ്വൻ നായർ. സഞ്ചയനം ശനിയാഴ്ച.