കുറ്റ്യാടി: നീലേച്ചുകുന്ന് കച്ചേരികെട്ടിയപറമ്പത്ത് സരള (54) വയനാട് കോറോം പാറക്കുതാഴെയിൽ നിര്യാതയായി. ഭർത്താവ്: പരേതനായ വിശ്വനാഥ്. മക്കൾ: ശരണ്യ, സവിനേഷ്. മരുമകൻ: അരുൺ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.