കുറ്റ്യാടി: ഒന്തത്ത് പാറച്ചാലിൽ കുമാരൻ (65) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: മഹേഷ് (കെ.എസ്.ആർ.ടി.സി, തിരുവനന്തപുരം), ലിനീഷ്, ലിജിഷ. മരുമക്കൾ: ദിനേശൻ, ജിഷ, ലക്ഷ്മി.