മുക്കം: തേക്കുംകുറ്റി പ്ലാക്കൽ മാത്യു (77) നിര്യാതനായി. ഭാര്യ: സാലി. മക്കൾ: ബിജു, മനു, സിന. മരുമകൻ: രാജു മരുതങ്കൽ (വള്ളിക്കുന്ന്).