കൊടുവള്ളി: തലപെരുമണ്ണ പേനംകുന്നത്ത് എടക്കുറങ്ങാട്ട് അസൈൻ (57) നിര്യാതനായി. കൊടുവള്ളിയിലെ ഹോട്ടൽ വ്യാപാരിയായിരുന്നു. പിതാവ്: അഹമ്മദ് കുട്ടി. ഭാര്യ: നദീറ. മക്കൾ: ജസീം, ജാസിർ, ജസീറ. മരുമകൻ: സമീർ.