മേപ്പയൂർ: ഏക്കാട്ടൂരിലെ പരേതനായ കുറ്റിക്കണ്ടി മീത്തൽ ഗോപാലന്റെ ഭാര്യ ജാനു (68) നിര്യാതയായി. മക്കൾ: ബാലചന്ദ്രൻ, ഷീബ, ശോഭ, സുമ. മരുമക്കൾ: ബാലൻ (വാളൂര്‍), സുധി (കണ്ണിപ്പൊയിൽ), രമേശൻ (മൂടാടി ), സിദ്ധു.