മണ്ണൂർവളവ്: പിടിപ്പഴി ക്ഷേത്രത്തിനു സമീപം കുപ്പാട്ട് കള്ളാടിത്തൊടി കൃഷ്ണൻ (74) നിര്യാതനായി. ഭാര്യ: ശാരദ (റീന). മകൻ: റിജീഷ്. മരുമകൾ: ടി. നയന. സഹോദരങ്ങൾ: പരേതരായ കുഞ്ഞിരാമൻ, അപ്പുക്കുട്ടൻ, അശോകൻ, നാരായണൻ, ശിവദാസൻ, കാർത്യായനി.