മലയിൻകീഴ് : മച്ചേൽ കുറുങ്കഴ വീട്ടിൽ പരേതനായ കെ. അപ്പുക്കുട്ടൻനായരുടെ ഭാര്യ എൻ. ജഗദമ്മ (83) നിര്യാതയായി. മക്കൾ: ഉഷാകുമാരി, നാരായണൻനായർ(എൻ.എസ്.എസ് താലൂക്ക് യൂനിയൻ അംഗം, എക്സ് സർവിസ് ജില്ല ഓർഗനൈസിങ് സെക്രട്ടറി), ഗീതകുമാരി, സിന്ധുകുമാരി. മരുമക്കൾ: നന്ദകുമാർ (ജനാധിപത്യ കോൺഗ്രസ് ജില്ല പ്രസിഡന്റ്), രാജി, മോഹനകുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്.