വെള്ളറട: അരുവിയോട് കൗസ്തുഭത്തില് പരേതനായ രാമചന്ദ്രന് നായരുടെ ഭാര്യ ലളിത എസ് (69) നിര്യാതയായി. മക്കള്‍: സിന്ധു, ബിന്ദു. മരുമക്കള്‍: ബാഹുലേയന് നായര്‍, സനല്‍കുമാര്‍. സഞ്ചയനം. വ്യാഴാഴ്ച രാവിലെ ഒമ്പതിന്.