ആറ്റിങ്ങൽ: കടുവയിൽ ചന്ദ്രവിലാസത്തിൽ (ഹൃദയപൂർവം വീട്) പരേതനായ രാമചന്ദ്രൻപിള്ളയുടെ ഭാര്യ ഗോമതിയമ്മ (84) നിര്യാതയായി. മക്കൾ: ഷിജു ആറ്റിങ്ങൽ (ദീപിക ലേഖകൻ), പരേതനായ സജു. മരുമകൾ: മഞ്ജു (രംഗോലി ആറ്റിങ്ങൽ).