മലയിൻകീഴ്: ഊരൂട്ടമ്പലം പ്ലാവിള കടമ്പറതലയ്ക്കൽ വീട്ടിൽ കരുണാകരൻ ആശാരി (78)നിര്യാതനായി. ഭാര്യ: രത്നമ്മ. മക്കൾ: അനി, അനിത, അജിത. മരുമക്കൾ: ബിന്ദു, വിജയകുമാർ, അനീഷ് കുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.