മൂഴിക്കൽ: പരേതനായ കന്മയിൽ മൊയ്തീൻ ഹാജിയുടെ മകനും ബത്തേരി ഗൾഫ് ക്ലബ് ഉടമയുമായ റിയാദ് (54) നിര്യാതനായി. മാതാവ്: പരേതയായ ആയിഷബി. ഭാര്യ: റയ്ഹാൻ. മക്കൾ: ഷംലാൻ (ലണ്ടൻ), ഷാമിൽ, ആയിഷ, ഷഹ്സ. സഹോദരങ്ങൾ: അബ്ദുൽ ഗഫൂർ (കെ.എം.എച്ച് ഇലക്ട്രോണിക്സ്), സക്കീർ ഹുസൈൻ (ഇലക്ട്രോണിക്സ് വേൾഡ്, ബത്തേരി), ഫാത്തിമ സുഹറ (ചേന്ദമംഗലൂർ), സുൽഫത്ത് എലങ്കമൽ (പൊയിൽകാവ് എച്ച്.എസ്.എസ്), പരേതനായ ഉമർ ഫൈസൽ.