കൂരാച്ചുണ്ട്: പൂവത്തും ചോലയിലെ കർഷകൻ വെട്ടിക്കുഴിയിൽ വി.ടി. തോമസ് (കുഞ്ഞാപ്പൻ - 90) നിര്യാതനായി. ഭാര്യ: പരേതയായ ഏലിക്കുട്ടി (ചെമ്പനോട കാഞ്ഞിരക്കാട്ട് തൊട്ടിയിൽ കുടുംബാംഗം). മക്കൾ: വി.ടി. തോമസ് ചക്കിട്ടപാറ (റിട്ട. അധ്യാപകൻ സെൻറ് ജോർജ് ഹൈസ്കൂൾ കുളത്തുവയൽ), ജോൺ, വത്സ, ജെസ്സി, പ്രകാശ്, പരേതരായ മൈക്കിൾ, സിസ്റ്റർ സെലിൻ. മരുമക്കൾ: സാലി കോട്ടമുറിക്കൽ (റിട്ട. അധ്യാപിക ഫാത്തിമ യു.പി പെരുവണ്ണാമൂഴി), ത്രേസ്യാമ്മ തകടിപ്പുറത്ത് (കൂരാച്ചുണ്ട്), എബ്രഹാം മണലോടി കരിയാത്തുംപാറ (റിട്ട. എച്ച്.എം സെന്റ് മേരീസ് ഹൈസ്കൂൾ കല്ലാനോട്), ജേക്കബ് തറയിൽ തിരുവമ്പാടി, റോസിലി മണിമല വിലങ്ങാട്. സഹോദരങ്ങൾ: ആഗസ്തി പൂവത്തും ചോല, ജോസഫ് ഈങ്ങാപ്പുഴ, ദേവസ്യാച്ചൻ പൂവത്തും ചോല, പെണ്ണമ്മ കൈതക്കുളത്ത്, പരേതരായ ഏലി മറ്റത്തിൽ പാല, മറിയാമ്മ അഞ്ചു കണ്ടത്തിൽ ചക്കിട്ടപാറ, അന്നമ്മ കാനാട്ട് കല്ലാനോട്, മൈക്കിൾ കല്ലാനോട്. സംസ്കാരം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് കല്ലാനോട് സെന്റ് മേരിസ് പള്ളിയിൽ.