കൊടുവള്ളി: സൗത്ത് കൊടുവള്ളി മൂനമണ്ണിൽ അശോകൻ (69) നിര്യാതനായി. ഭാര്യ: ഗിരിജ. മക്കൾ: പ്രിയ (വിസ്മയ ജനസേവന കേന്ദ്രം മീനങ്ങാടി), പ്രബിൻ (നെക്സ്ജെൻ സൊലുഷനിസ്, കോഴിക്കോട്). മരുമകൻ: കെ.ബി. രാജുകൃഷ്ണ (വിസ്മയ ട്രാവൽസ് ആൻഡ് ഹോളിഡേസ് വയനാട്). സഹോദരങ്ങൾ: സരോജിനി, ബാലചന്ദ്രൻ, പരേതനായ ഭാസ്കരൻ. സഞ്ചയനം ഞായറാഴ്ച.