കടിയങ്ങാട്: എരംതോട്ടത്തിൽ ഇ.ടി. ഷാജി (51) നിര്യാതനായി. പരേതനായ ചെക്കോട്ടിയുടെയും കല്യാണിയുടെയും മകനാണ്. ഭാര്യ: ഷീജ (സെന്റ് ജോർജ് എച്ച്. എസ്) മകൾ: മാളവിക (വിദ്യാർഥിനി). സഹോദരങ്ങൾ: ഇ.ടി. സത്യൻ (ടാക്സ് പ്രാക്ടീഷണർ, സത്യൻ ആൻഡ് അസോസിയേറ്റ്സ് പേരാമ്പ്ര) ഇ.ടി. രവീന്ദ്രൻ, ഇ.ടി. ശ്രീജൻ, ഷിജി, ഇ.ടി. ഷൈജു. സംസ്കാരം വ്യാഴം രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.