പേരാമ്പ്ര: കൽപത്തൂർ മമ്മിളിക്കുളം, നിരവത്ത് തറമ്മൽ കാർത്യായനി (72) നിര്യാതയായി. ഭർത്താവ്: പരേതനായ പി.കെ. ശങ്കരൻ ചലിക്കര. മകൻ: പി.കെ. സുരേഷ് ബാബു: മരുമകൾ: ശാന്ത (പള്ളിയത്ത്). സഹോദരങ്ങൾ: ശങ്കരൻ, നാരായണൻ, രാജൻ, വിമല, ചന്ദ്രൻ (മസ്കത്ത്), സദാനന്ദൻ (സദൻ കല്പത്തൂർ).