തലക്കുളത്തൂർ: പുറക്കാട്ടിരി പാണൻകണ്ടി മമ്മത് കോയ ഹാജി (85) നിര്യാതനായി. ഭാര്യ: ചക്കിട്ടുകണ്ടി ഇമ്പിച്ചുപാത്തു. മക്കൾ: സുബൈദ, ഷെരീഫ, ഷാഇദ, സൈനബ, മൊയ്തീൻ കോയ, ജാഫർ (കുവൈത്ത് ), ഇസ്മായിൽ (കുവൈത്ത് ). മരുമക്കൾ: മമ്മദ് കോയ (കൊങ്ങന്നൂർ) മുഹമ്മദ് (തുവ്വക്കോട്). ഇസ്മായിൽ (നന്മണ്ട). റഫീഖ് (അത്തോളി ), അമൽ ബാനു (കൊയിലാണ്ടി ), റഹിയ (കാപ്പാട് ), ബുഷ്റ(പറമ്പത്ത്).