ഫാറൂഖ് കോളജ്: പാണ്ടികശാല റോഡിനു സമീപം പൊയ്ലി സെയ്തലവി (ബിച്ചു -72) നിര്യാതനായി. ഭാര്യ: സുഹ്റ കണ്ണംപറമ്പത്ത്. മക്കൾ: ബുഷ്റ, റാബിയ, സഫ്വാൻ (ദമാം), ശുഹൈബ് (ബിസ്മി സൂപ്പർ സ്റ്റോർ പരുത്തിപ്പാറ), ലുബാബ. മരുമക്കൾ: അസീസ് (അഴിഞ്ഞിലം), സൈഫുദ്ദീൻ (കരുവൻതുരുത്തി), ഷംസുദ്ദീൻ (കാക്കഞ്ചേരി), ഹബീബ, നസീമ. മയ്യിത് നമസ്കാരം വ്യാഴാഴ്ച രാവിലെ എട്ടിന് അണ്ടിക്കാടൻകുഴി ജുമാമസ്ജിദിൽ.