കക്കട്ടിൽ: കുമ്പളംകണ്ടി മാതു അമ്മ (85) നിര്യാതയായി. ദീർഘകാലം വട്ടോളി സംസ്കൃതം ഹൈസ്കൂളിൽ പാചകത്തൊഴിലാളിയായിരുന്നു. ഭർത്താവ്: പരേതനായ കണ്ണൻ. മക്കൾ: ലീല, യശോദ (കക്കട്ടിൽ സഹകരണ ബാങ്ക്), ഇന്ദിര. മരുമക്കൾ: അനന്തൻ (ചേലക്കാട്), രാജൻ (മധുകുന്ന്).