വെഞ്ഞാറമൂട്: ആലിയാട് ലിനി സദനത്തില്‍ ആര്. ബാലകൃഷ്ണപിള്ള (79) നിര്യാതനായി. ഭാര്യ: കൗമാരി പിള്ള. മക്കള്‍: ലിനി മോള്, അഭിലാഷ്. മരുമക്കള്‍: ആര്. സന്തോഷ് കുമാര്‍, ശ്രീജാ നായര്‍. സഞ്ചയനം ചൊവ്വാഴ്ച.