കിളിമാനൂർ: പള്ളിക്കൽ ആരാമം ആയിരവില്ലി അരവിന്ദഭവനത്തിൽ പരേതനായ രാഘവൻ ഉണ്ണിത്താെൻറ ഭാര്യ കമലാപതി അമ്മ (90) നിര്യാതയായി. മക്കള്‍: മുരളീധരന് ഉണ്ണിത്താന്, രഘുനാഥന് ഉണ്ണിത്താന്, അംബുജാക്ഷന് ഉണ്ണിത്താന്, പരേതനായ അര വിന്ദാക്ഷന്‍ ഉണ്ണിത്താന്. മരുമക്കള്‍: ജയലക്ഷ്മി, ലത, ഗീത, ശ്രീദേവി. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.