ബാലരാമപുരം: മന്നോട്ടുകോണം ഊരൂട്ടുവിള വീട്ടിൽ പങ്കജാക്ഷൻ (61) നിര്യാതനായി. ഭാര്യ: പ്രേമ. മക്കൾ: ചിത്ര, പ്രവീൺ കൃഷ്ണ. മരുമകൻ: ഷിബിൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9.30ന്.