കടയ്ക്കാവൂർ: തെക്കുംഭാഗം കാട്ടിൽ വീട്ടിൽ പ്രകാശിന്റെ ഭാര്യ അജിതകുമാരി (51) നിര്യാതയായി. മക്കൾ: ആകാശ്, അനീഷ്. സഞ്ചയനം ഞായറാഴ്ച എട്ടിന്.