തൃപ്പരപ്പ്: കടയാൽ തങ്ക വിലാസത്തിൽ വി. ശശിധരൻ നായർ (73) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: സിഞ്ചു, രേണുക. മരുമക്കൾ: നിജി, സുധീർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.