പാറശ്ശാല: പരശുവയ്ക്കല്‍ ലക്ഷ്മി വിലാസം ബംഗ്ലാവില്‍ ബാഹുലേയന് നായരുടെ ഭാര്യ സതീദേവി (68) നിര്യാതയായി. മക്കള്‍: രാജേഷ്, ഹരീഷ്, ദീപ. മരുമകന്: രാജേഷ്. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.