പൂവാർ: ഇ.എം.എസ് കോളനിയിൽ അബ്ദുൽ ഖാദർ (61- ജെ.കെ മീറ്റ് സ്റ്റാൾ) നിര്യാതനായി. ഭാര്യ: സൈനബ ബീവി. മക്കൾ: അജുമുന്നിസ, മുബീന, അമീന, സുമീന, ജിബിരിഖാൻ. മരുമക്കൾ: അഹമ്മദലി, ഷിഹാബുദ്ദീൻ, മാഹീൻ, ഫാറൂഖ്, ഐഫിന.