മണ്ണൂർ: പരേതനായ പുതിയേടത്ത് വേലായുധന്റെ ഭാര്യ കാളി (88) കാക്കൂരിൽ നിര്യാതയായി. മക്കൾ: സരസ്വതി, ശങ്കുണ്ണി (കാക്കൂർ), സുന്ദരൻ, രവി, കാർത്ത്യായനി, ഭഗീരഥൻ. മരുമക്കൾ: ഗംഗാധരൻ, പ്രേമ, സുനിത, പുഷ്പ, ഗീത, പരേതനായ വേലായുധൻ. സഹോദരങ്ങൾ: പരമേശ്വരൻ, ബാലകൃഷ്ണൻ, തങ്കം, അയ്യപ്പൻ, പരേതരായ സുബ്രഹ്മണ്യൻ, അറുമുഖൻ.