പന്തീരാങ്കാവ്: ഇളമന പാറക്കുളം അവിൽതൊടി രാജൻ (80) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കൾ: അനിത, അഡ്വ. അനൂപ്. മരുമക്കൾ: ബാബു, ജിത.