മുയിപ്പോത്ത്: പുറപ്പിലാട്ട് ഖദീജ (62) നിര്യാതയായി. ഭർത്താവ്: പി. അബ്ദുല്ല ഹാജി (പ്രസിഡന്റ്, ശൈഖ് അബ്ദുല്ല തുർക്കി ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റി, മുയിപ്പോത്ത്). മക്കൾ: അബ്ദുൽ ഹമീദ് (അധ്യാപകൻ, ശ്രീകണ്ഠപുരം യു.പി സ്കൂൾ, പാലക്കാട്), ബുഷ്റ. മരുമക്കൾ: സി.പി. സജീർ (അധ്യാപകൻ, എം.ജെ ഹൈസ്കൂൾ എളേറ്റിൽ, വട്ടോളി), ഷരീഫ ആയഞ്ചേരി. സഹോദരങ്ങൾ: പരേതരായ തിയ്യറോത്ത് മൊയ്തി, സി.കെ. ഫാത്തിമ.