ബാലുശ്ശേരി: മണ്ണാംപൊയിൽ തരിപ്പാക്കുനി മലയിൽ പരേതനായ എരേയിയുടെ ഭാര്യ മാത (80) നിര്യാതയായി. മക്കൾ: പ്രേമ, വിജയൻ, ബാബു, ബിജു. മരുമക്കൾ: വനജ, ലീല, സിന്ധു, പരേതനായ കോരൂട്ടി. സഞ്ചയനം തിങ്കളാഴ്ച.